9/1/11



 കഴിഞ്ഞ 35 വര്‍ഷങ്ങളായി കോട്ടയം കേന്ദ്രമാക്കി കേരള വ്യാപകമായി കലാരംഗത്ത് പ്രവര്‍ത്തിക്കുന്നു. സംഗീതസംവിധായകന്‍ എന്ന നിലയില്‍ ഇരുപതോളം മലയാള സിനിമകള്‍ക്കും ഒരു തമിഴ് സിനിമയ്ക്കും സംഗീതം പകര്‍ന്നു.രണ്ടു തിരക്കഥകള്‍എഴുതി,സംവിധാനം ചെയ്തു.(അമ്പാടി തന്നിലൊരുണ്ണി, ധനുര്‍വേദം ).42 നാടകങ്ങള്‍ രചിച്ചു,സംവിധാനം ചെയ്തു  കേരളത്തിലെ പ്രശസ്ത പ്രൊഫഷനല്‍ നാടക സമിതികളില്‍ അവതരിപ്പിച്ചു.
 O .N .V , വയലാര്‍ ,P ഭാസ്ക്കരന്‍ , മഹാകവി പാലാ നാരായണന്‍ നായര്‍,ശ്രീ നാരായണ ഗുരുദേവന്‍ തുടങ്ങി , യുവ ഗാനരചയിതാവും യശ : ശരീരനുമായ ഗിരീഷ്‌ പുത്തഞ്ചേരി വരെയുള്ള കവികളുടെ രചനകള്‍ക്ക് സംഗീതം പകര്‍ന്നു.
AIR ന്‍റെയും, ദൂരദര്‍ശന്‍റെയും 'A' GRADE മ്യൂസിക്‌ കംപോസറാണ്. 25 ഓളം നൃത്ത നാടകങ്ങള്‍ക്ക് രചനയും ,സംഗീതവും ചെയ്തു. 

No comments:

Post a Comment